'രാഹുൽ സമീപിച്ചത് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത്, ഗർഭിണിയായപ്പോൾ അധിക്ഷേപിച്ചു; തെളിവുണ്ട്'
പത്തനംതിട്ട: വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നു.
January 11, 2026