'രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി ആവശ്യപ്പെട്ടു'; അതിജീവിതയുടെ ഭർത്താവ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടുവെന്ന് അതിജീവിതയുടെ ഭർത്താവ്.
January 09, 2026