'റിലീസ് ചെയ്യാൻ കഴിയാത്ത സിനിമയിലെ നടന്റെ ആരാധകരിൽ നിന്ന് മോശം പ്രചാരണം', സൈബർ ആക്രമണത്തെക്കുറിച്ച് സുധ കൊങ്കര
ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത് കഴിഞ്ഞദിവസം റിലീസായ ചിത്രമാണ് 'പരാശക്തി'.
January 13, 2026