'ലവ്ലി ഔട്ട്ഫിറ്റ് അമ്മൂ'; സ്വിം സ്യൂട്ടിൽ സൂപ്പർ ഗ്ലാമറസായി അഹാന, ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് താരം
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.
January 05, 2026