'ലോകത്തിനായുള്ള നിർമ്മാണവും രൂപകൽപനയും ഇന്ത്യയിൽ നടത്താനാകും'; വ്യാപാരക്കരാറിനെ പുകഴ്ത്തി പീയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ പാർലമെന്റിൽ പ്രസ്താവന നടത്തി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ.
February 04, 2026