'വികാരഭരിതവും ഉഭയസമ്മതത്തോടെയുള്ളതുമായ ഒരു ലൈംഗിക രംഗം'; ടോക്സിക് ടീസറിന് പിന്തുണയുമായി റിമ കല്ലിങ്കൽ
കെ.ജി.എഫ് സീരീസിന് ശേഷം യാഷ് നായകനായെത്തുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിന് വിമർശനം ശക്തമാവുകയാണ്.
January 09, 2026