'വിഴിഞ്ഞം പദ്ധതി ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല'; ഉമ്മൻ ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കരൺ അദാനി
തിരുവനന്തപുരം: ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം തുറമുഖമെന്ന് അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി.
January 24, 2026