'വ്യക്തികളല്ല നിയമസഭയുടെ അന്തസ് തീരുമാനിക്കുക, രാഹുലിനെ അയോഗ്യനാക്കാൻ പരാതി പ്രവാഹം'; നിലപാടറിയിച്ച് സ്പീക്കർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായത് നിയമസഭയുടെ അന്തസിനെ ബാധിക്കില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ.
January 14, 2026