'വർഗവഞ്ചക'; അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടിയുള്ള അസുഖമായിരുന്നു ഐഷാ പോറ്റിക്കെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ ഐഷാ പോറ്റിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
January 15, 2026