'സമ്മർദം സഹിക്കാൻ കഴിയുന്നില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി'; കോടതി കെട്ടിടത്തിൽ നിന്ന് ചാടി ക്ലാർക്ക് ജീവനൊടുക്കി
ന്യൂഡൽഹി: സാകേത് ജില്ലാ കോടതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു.
January 09, 2026