'സരിന്റെയും ശോഭനാ ജോർജിന്റെയും കാര്യമോർക്കണം'; വർഗ വഞ്ചകയെന്ന വിമർശനത്തിന് മറുപടിയുമായി ഐഷാ പോറ്റി
തിരുവനന്തപുരം: കോൺഗ്രസിൽ ചേർന്നതിനുപിന്നാലെ സിപിഎം നേതാക്കൾ വിമർശിച്ചതിൽ മറുപടി നൽകി മുൻ എംഎൽഎ ഐഷാ പോറ്റി.
January 14, 2026