'സിനിമയ്ക്ക് ഇത് കഷ്ടകാലം', വിജയ് ചിത്രം പ്രതിസന്ധിയിൽ; സെൻസർ ബോർഡിനെതിരെ കാർത്തിക് സുബ്ബരാജ്
സെൻസർ ബോർഡിന്റെ കർക്കശമായ നിയമങ്ങൾക്കും സിനിമയിലെ രാഷ്ട്രീയ ഇടപെടലുകൾക്കുമെതിരെയാണ് സംവിധായകന്റെ വിമർശനം.
January 08, 2026