'സുരേഷ് ഗോപി എയിംസ് പോക്കറ്റിലുണ്ടെന്നും എടുത്തുതരാമെന്നും നിരന്തരം പറഞ്ഞു, ബഡ്ജറ്റിൽ കിട്ടിയത് വട്ടപ്പൂജ്യം'
തിരുവനന്തപുരം: 2014ലെ മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് മുതൽ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്.
February 01, 2026