'സ്വന്തം പേരുവരെ മറന്നുപോയി, അടുത്തുനിൽക്കുന്നയാളെ തിരിച്ചറിയാതെയായി'; തുറന്നുപറഞ്ഞ് നടൻ ജോബി
ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീരിയലുകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ പ്രിയതാരമായി മാറിയത്.
January 04, 2026