'സ്വര്‍ണ്ണക്കൊള്ള അന്വേഷണം അവസാനിപ്പിക്കുന്നത് എല്‍ഡിഎഫ് - യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍'
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം സ്പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
January 14, 2026