'സ്വർണക്കൊള്ളയ്ക്കുപിന്നിൽ സിപിഎം - കോൺഗ്രസ് കുറുവ സംഘം, തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാനോ?'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്കുപിന്നിൽ സിപിഎം- കോൺഗ്രസ് കുറുവ സംഘമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
January 10, 2026