'ഹൃദയം തകരുന്നു അണ്ണാ, ആ തീയതി എന്നാണോ അന്നാണ് ഞങ്ങൾക്ക് പൊങ്കൽ'; വിജയ്ക്ക് പിന്തുണയുമായി രവിമോഹൻ
രാഷ്ട്രീയ ജീവിതത്തിൽ സജീവമായ വിജയ്യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരിച്ച് തമിഴ് നടൻ രവി മോഹൻ.
January 08, 2026