'17 -ാം വയസിൽ എനിക്കുണ്ടായ ആ അനുഭവം ഉൾക്കൊള്ളാൻ 30 വർഷം വേണ്ടിവന്നു'; വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്
നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പാർവതി തിരുവോത്ത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് പാർവതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.
January 10, 2026