110ാം വയസിൽ വിവാഹിതനായി ഒരു പെൺകുട്ടിയുടെ പിതാവായി; ലോകവിദഗ്ദ്ധർ പഠനം നടത്തിയ സൗദി പൗരൻ വിട പറഞ്ഞു
റിയാദ്: സൗദി അറേബ്യയുടെ ഏറ്റവും പ്രായം കൂടിയ പൗരനായ ഷെയ്ഖ് നാസർ ബിൻ റാദ്ദൻ അൽ റാഷിദ് അൽ വദായ് വിട പറഞ്ഞു. 142ാം വയസിലാണ് അന്ത്യം.
January 15, 2026