12 വർഷങ്ങൾക്കുശേഷം ഇതാദ്യം; രാഷ്ട്രപതിയുടെ പ്രസംഗം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി
ന്യൂഡൽഹി: രാഷ്ട്രപതി പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിനോടനുബന്ധിച്ചുള്ള നന്ദിപ്രമേയ പ്രസംഗം പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ പാസാക്കി.
February 05, 2026