14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 43കാരന് ജീവപര്യന്തം തടവ്
പാലക്കാട്: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ്. പാലക്കാട് ചെർപ്പുളശേരിയിലാണ് സംഭവം.
January 14, 2026