5900 രൂപയ്ക്ക് സിംഗപ്പൂർ യാത്ര, വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർലൈൻ കമ്പനി
തിരുവനന്തപുരം: ജനുവരി തീമാറ്റിക് സെയിലിന്റെ ഭാഗമായി യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർലൈൻ കമ്പനി.
January 07, 2026