75 രാജ്യങ്ങളിലുള്ളവർക്ക് വിസയില്ല; താൽക്കാലികമായി തടഞ്ഞ് അമേരിക്ക, ഏഷ്യയ്ക്കും തിരിച്ചടി
വാഷിംഗ്ടൺ: 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ (ഇമിഗ്രന്റ്) വിസകളുടെ പ്രോസസിംഗ് അനിശ്ചിതകാലത്തേക്ക് അമേരിക്കൻ ഭരണകൂടം നിർത്തിവച്ചു.
January 15, 2026