LIVE
ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം; വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽ നിന്ന് രണ്ട് ശതമാനമായി
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമ്മല സീതാരാമനാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്.
February 01, 2026