Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

M
MadhyamamSource Link
about 1 hour ago
Posted On date_range 21 May 2026 8:47 PM IST Updated On date_range 21 May 2026 8:47 PM IST അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി text_fields bookmark_border ദോഹ: കസ്റ്റംസ് നികുതി വെട്ടിച്ച് ഖത്തറിലേക്ക് അനധികൃതമായി പുകയില ഉൽപന്നങ്ങൾ കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വിഭാഗം പിടികൂടി. രാജ്യത്തിന്റെ അതിർത്തി വഴി ട്രക്കിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 15,000 ഓളം പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവ ട്രക്കിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേക അറക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെടുത്തത്. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തെ നികുതി നിയമങ്ങൾ ലംഘിച്ചുള്ള കള്ളക്കടത്തുകൾ തടയാൻ അതിർത്തികളിൽ കർശനമായ പരിശോധനയാണ് കസ്റ്റംസ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Tobacco products attempted to be smuggled illegally were seized
പൂർണ്ണ വാർത്ത വായിക്കുക