തെരഞ്ഞെടുപ്പുകാലത്തെങ്കിലും കിട്ടുമെന്ന് കേരളം ആശിച്ച പദ്ധതികൾ ഈ ബജറ്റിലുമില്ല. തെരഞ്ഞെടുപ്പ് പരിഗണന ഇല്ലാതെ കേരളത്തിന് കിട്ടേണ്ടതും, പലപ്പോഴും വാഗ്ദാനം ചെയ്യപ്പെട്ടതുമായ വിഹിതങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെടുകയാണ്...