പിടികൂടിയ കടുവയെ പരിശോധനകൾക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി കുപ്പാടിയിലുള്ള അനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിലേക്ക് മാറ്റി