‘നമ്മൾ ഇവിടെ
സുരക്ഷിതരാണ്,
പേടിേക്കണ്ട’ എന്ന് നാട്ടിലേക്ക്
വിളിച്ച് ആശ്വസിപ്പിക്കുമ്പോഴും
ഉള്ളിന്റെയുള്ളിൽ
ആ തീക്കനൽബാക്കി നിൽക്കുന്നു.
പെരുന്നാൾ പുത്തരി തിളക്കേണ്ട അടുക്കളകളിൽ ഇപ്പോൾ
ചർച്ച യുദ്ധത്തെക്കുറിച്ചും
അക്കരെ നാട്ടിലെ
പ്രിയപ്പെട്ടവരെകുറിച്ചുമാണ്
