Posted On date_range 26 May 2026 3:10 PM IST Updated On date_range 26 May 2026 3:10 PM IST കുവൈത്ത് അമീർ പെരുന്നാൾ ആശംസ നേർന്നു text_fields bookmark_border കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഈദ് ആശംസകൾ നേർന്നു. രാജ്യത്തെ എല്ലാ ജന വിഭാഗങ്ങൾക്കും സ്നേഹവും സമാധാനവും സുരക്ഷയും നിറഞ്ഞ സന്തോഷകരമായ ഈദ് ആഘോഷിക്കാൻ സാധിക്കട്ടെ എന്ന് അമീർ ആശംസ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും സുരക്ഷ നൽകാനും അമീർ പ്രാർത്ഥിച്ചു. അറബ്, മുസ്ലീം ലോകങ്ങൾക്കും അമീർ ഈദ് ആശംസകൾ നേർന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - The Amir of Kuwait extended Eid greetings
