കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ: മറ്റു സ്ഥാനാർഥികളെ   പിന്നീട് പ്രഖ്യാപിക്കും

കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ: മറ്റു സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും

M
MadhyamamSource Link
നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും മറ്റ് സ്ഥാനാർഥികളെ പിന്നീട് അറിയിക്കുമെന്നും ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ). ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുന്നണി പാർട്ടിക്ക് അനുവദിച്ചിട്ടുള്ള മറ്റ് സീറ്റുകളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യകതമാക്കി.കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് എൽ.ഡി.എഫ് സർക്കാറിന്റെ ഭരണ തുടർച്ച് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒന്നിച്ചിറങ്ങണമെന്നും എൽ.ഡി.എഫിന് പിന്തുണ നൽകാനും അദ്ദേഹം പ്രവർത്തകരോട് അഭ്യർഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ: മറ്റു സ്ഥാനാർഥികളെ… | Boolokam