എം.വി.രാഘവനെ പുറത്താക്കിയപ്പോൾ ഇം.എം.എസ് പറഞ്ഞു: ‘‘ചാത്തുണ്ണി മാഷ് പോയിട്ട് ഒരു പട്ടിയും കൂടെപോയിട്ടില്ല’’. അതുകേട്ടപ്പോൾ മാസ്റ്റർ പറഞ്ഞു: ‘‘പാർട്ടിയിൽ പട്ടികളെ വളർത്തുന്ന കാര്യം എനിക്കറിയില്ലായിരുന്നു
