സിരിയം പുറത്തുവിട്ട 2025ലെ ഓൺ ടൈം പെർഫോമൻസ് റിവ്യൂവിൽ ഏറ്റവും കൃത്യനിഷ്ഠയുള്ള അഞ്ച് വിമാനക്കമ്പനികളിലൊന്നായി ഖത്തർ എയർവേസിനെ തിരഞ്ഞെടുത്തു