ഇറാഖിലും അഫ്ഗാനിസ്താനിലും ഇപ്പോൾ യുക്രെയ്നിലും അമേരിക്ക തങ്ങളുടെ സമ്പത്തും വിശ്വാസ്യതയും നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ, സ്വന്തം വീട്ടുമുറ്റത്ത് അഗാധമായ ചില മാറ്റങ്ങൾ സംഭവിച്ചു. ചൈന ലാറ്റിൻ അമേരിക്കയെ ആക്രമിച്ചില്ല. പകരം, വിലക്കു വാങ്ങി!
