കുമ്പളയിൽനിന്ന് നാൽപത്തൊന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള മംഗളൂരുവരെ പോകുന്നതിന് രണ്ടിടത്തായി 280 രൂപയോളം ടോൾ നൽകണമെന്നു പറഞ്ഞാൽ അതിനെ കൊള്ളയെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?