20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് ടോൾ സൗജന്യമാക്കുക, സർവിസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം തുടങ്ങിയത്