Posted On date_range 14 May 2026 12:51 PM IST Updated On date_range 14 May 2026 12:51 PM IST താലൂക്കാശുപത്രിയിൽ നഴ്സിങ് ദിനാഘോഷം text_fields bookmark_border camera_alt നീലേശ്വരം താലൂക്കാശുപത്രിയിലെ നഴ്സിങ് ഓഫിസർമാരെ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ആദരിക്കുന്നു നീലേശ്വരം: അന്താരാഷ്ട്ര നഴ്സിങ് ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം താലൂക്കാശുപത്രിയിലെ നഴ്സിങ് ഓഫിസർമാരെ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ആദരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എം. സന്ധ്യ, ഇ. ചന്ദ്രമതി, സി. സുഭാഷ്, ഇ. അനീഷ്, കെ.പി. സതീശൻ, വി. രാജം എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സോനു ബി. നായർ സ്വാഗതവും അതുല്യ നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Nurses' Day celebration at the Taluk Hospital
