camera_alt സെഞ്ച്വറി ഗൗഡ Listen to this Article ബംഗളൂരു: ദേശീയ അവാര്‍ഡ് ജേതാവും കന്നട ചലച്ചിത്ര താരവുമായ സെഞ്ച്വറി ഗൗഡ (100) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. സിംഗ്രി ഗൗഡ എന്നാണ് യഥാർഥ പേര്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ സിംഗ്രി ഗൗഡന് കൊപ്പലു സ്വദേശിയാണ്. രാം റെഡ്ഡി സംവിധാനം ചെയ്ത തിഥിയിലെ 101 വയസ്സുള്ള കഥാപാത്രത്തിന് സ്വഭാവിക പ്രകടനങ്ങളിലൂടെ ജീവന് നല്‍കിയത് ലോക ശ്രദ്ധ നേടി. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗൗഡ ടാര്ലെ വില്ലേജ്, ഹാലു തുപ്പ, ഹള്ളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Thithi actor Century Gowda passes away
