ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അറബേതര രാജ്യങ്ങളുടെ കാറ്റഗറി തൂത്തുവാരിയാണ് ദാറുല്‍ഹുദാ ടീം ഫൈനലിലേക്ക് പ്രവേശനം നേടിയത്