തോന്നുന്നത് ചെയ്യുന്ന ട്രംപ് ഇനി ഗ്രീൻലൻഡിനെയോ കാനഡയെയോ ഇറാനെയോ ഒക്കെ അധിനിവേശിക്കാൻ മടിക്കില്ല. ഇരകളുടെ ആ നീണ്ട പട്ടികയിൽ ഇന്ത്യക്കുകൂടി സ്ഥാനം ഉറപ്പുവരുത്തുന്നതിന്
നാംതന്നെ ഒത്താശ ചെയ്യേണ്ടതില്ലായിരുന്നു...
