
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. ബുധനാഴ്ച രാത്രി പൂനെയിൽ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു.മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് വിയോഗ വാർത്ത അറിയിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് എന്ന് അറിയപ്പെട്ട നിർമാണ, ടൂറിസം പ്രവർത്തനങ്ങൾക്കടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന റിപ്പോർട്ട് കേരളത്തിലടക്കം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, […]
The post പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു appeared first on Kairali News | Kairali News Live.
