റോയൽ കോർട്ട് അഫയേഴ്സിന്റെ കീഴിൽ സംഘടിപ്പിച്ച വാർഷിക റോയൽ കാവൽറി കുതിരപ്പന്തയത്തിന്റെ ഔദ്യോഗിക ലോഗോ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദ് പ്രകാശനംചെയ്തു