ആർട്ടിസ്റ്റ് കൂടിയായിരുന്ന ഉപ്പയുടെ സർഗാത്മകതയാണ് ഭട്ട് കാരംസിന്റെ അടിത്തറ. ഉപ്പക്ക് കാരംബോർഡ് വരക്കുന്നതിലൊക്കെ വലിയ താൽപര്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ബോർഡ് നിർമിച്ചാലോ എന്നാലോചിക്കുന്നത്
