നിലവിലെ 10,000 ദീനാറിൽനിന്ന് 13,000 ദീനാറാക്കാനാണ് തീരുമാനം തെക്കൻ മുനിസിപ്പൽ കൗൺസിലാണ് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രിയോട് ആവശ്യപ്പെട്ടത്