Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ

മസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ

M
MadhyamamSource Link
about 1 hour ago
Posted On date_range 21 May 2026 6:24 PM IST Updated On date_range 21 May 2026 6:24 PM IST മസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ text_fields bookmark_border മസ്കത്ത്: ഇന്ത്യൻ നേവിയുടെ പടക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം സന്ദർശിച്ച് ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ. മസ്കത്തിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 200 ലേറെ വിദ്യാർഥികളാണ് സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം സന്ദർശിച്ചത്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ നാവികസേനാ കപ്പലിന്റെ സവിശേഷതകൾ നേരിട്ട് മനസ്സിലാക്കാനും കപ്പലിലെ ഉദ്യോഗസ്ഥരുമായി സംവദിക്കാനും സമുദ്ര സുരക്ഷയുടെയും നാവിക പ്രവർത്തനങ്ങളുടെയും പ്രാധാന്യം തിരിച്ചറിയാനും ഈ വിദ്യാഭ്യാസ സന്ദർശനം വിദ്യാർഥികൾക്ക് അവസരമൊരുക്കി. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലിന്റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കുന്നതിനൊപ്പം യുവതലമുറക്ക് പ്രചോദനം നൽകുക എന്നതുകൂടി ലക്ഷ്യമിട്ടായിരുന്നു വിദ്യാർഥികൾക്കായുള്ള സന്ദർശന പരിപാടി സംഘടിപ്പിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Indian school students visit Indian warship in Muscat
പൂർണ്ണ വാർത്ത വായിക്കുക