ഖത്തർ നാഷണൽ വിഷൻ 2030ന്റെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് ക്ലീൻലിനെസ്സ് സ്ട്രാറ്റജിയുടെയും ഭാഗമായാണ് നീല കണ്ടെയ്നർ ബിന്നുകൾ വിതരണം ചെയ്തത്