Posted On date_range 6 Jan 2026 9:32 AM IST Updated On date_range 6 Jan 2026 9:32 AM IST മുരളി മാഷിന് ധ്വനിതരംഗത്തിന്റെ സ്നേഹാദരം text_fields bookmark_border camera_alt ധ്വനിതരംഗം ഒരുക്കിയ ചടങ്ങിൽ മുരളി മാഷിന് ഉപഹാരം നൽകുന്നു Listen to this Article ഷാർജ: മുപ്പത്തൊമ്പത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുരളി മാഷിന് ധ്വനിതരംഗം യാത്രയയപ്പ് നൽകി. രക്ഷാധികാരി അഡ്വ. ഷാജഹാൻ പൊന്നാട അണിയിച്ചു. ചെയർപേഴ്സൺ ഡോ. ദേവീ സുമ മെമന്റോ നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ബിനു മനോഹർ, എഴുത്തുകാരി സന്ധ്യാ കല്യാണി, സനിൽ അർജുനൻ, വിനോദ് എന്നിവർ സന്നിഹിതരായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Murali Mash's love for sound
