Posted On date_range 10 May 2026 12:41 PM IST Updated On date_range 10 May 2026 12:41 PM IST മേഖലയിലെ സംഘർഷാവസ്ഥ; ഖത്തർ -ഈജിപ്ത് ആശയവിനിമയം നടത്തി text_fields bookmark_border camera_alt 1.ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി 2.ഡോ. ബദർ അബ്ദുലത്തി ദോഹ: യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തലും മേഖലയിലെ സംഭവവികാസങ്ങളും ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലത്തിയുമായി ആശയവിനിമയം നടത്തി. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് സംഘർഷം ലഘൂകരിക്കണം. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Conflict situation in the region; Qatar-Egypt exchange of views
