ഏപ്രിൽ മാസത്തെ ട്രാൻസ്പോർട്ട് ഫീസ് നിലവിൽ ഈടാക്കേണ്ടതില്ലെന്ന് തീരുമാനം മാർച്ചിലെ ചാർജ് ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുമായി ചർച്ചകൾ നടന്നു വരികയാണ്