ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതി തുണക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ