വൈജ്ഞാനികമായ സംവാദങ്ങളിൽ ഏതൊരാൾക്കും ഇടപെടാൻ കഴിയുന്ന ഈ ജനകീയ സ്വതന്ത്ര വിജ്ഞാനകോശ സംരംഭം കാൽ നൂറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്